Finalists announced for The Best FIFA Football Awards™ 2019
ഫിഫ ഫുട്ബോള്‍ പുരസ്കാരങ്ങള്‍ക്കുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് പുറത്തുവിട്ടത്. മികച്ച താരത്തിനായുള്ള പുര്സ്കാരത്തിന്റെ അന്തിമ പട്ടികയില്‍ നെതര്‍ലന്‍ഡ്സ് താരം വിര്‍ജില്‍ വാന്‍ ഡൈക്ക്, അര്‍ജന്റൈന്‍ താരം ലയണല്‍ മെസി, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണുള്‍പ്പെട്ടിരിക്കുന്നത്.